ചെങ്ങന്നൂർ: ഗവ.ഐ.ടി ഐ യിലെ വിവിധ ട്രേഡുകളിലേക്ക് നടത്തുന്ന കൗൺസിലിംഗിനായി 2024 അദ്ധ്യയന വർഷം അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ, താഴെ നൽകുന്ന ഇൻഡക്സ് മാർക്ക് വരെ ഉള്ള അപേക്ഷകർ 5ന് വൈകിട്ട് 4 മുൻപായി ചെങ്ങന്നൂർ ഗവ. ഐ ടി ഐ യിൽ എത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ജനറൽ കാറ്റഗറി, ഈഴവ, പട്ടികജാതി വിഭാഗം (എസ്.സി), മുസ്ലിം, മറ്റു പിന്നാക്ക ഹിന്ദുക്കൾ(ഒ.ബി.എച്ച്) ഇൻഡക്സ് മാർക്ക് 220 വരെ ലത്തീൻ കത്തോലിക്ക - ഇൻഡക്സ് മാർക്ക് 210 വരെ

മറ്റു പിന്നോക്ക ക്രിസ്ത്യൻ വിഭാഗങ്ങൾ(ഒബി എച്ച്) - ഇൻഡക്സ് മാർക്ക് 220 വരെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾ ഇൻഡക്സ് മാർക്ക് 200 വരെ ജവാൻ കാറ്റഗറി, പട്ടിക വർഗ്ഗ വിഭാഗം(എസ്ടി).