വകയാർ: കൊല്ലൻപടി, തെക്കേമണ്ണിൽ ആനന്ദൻ ( 73) നിര്യാതനായി. സംസ്കാരം ഇന്ന് 1. 15ന്. ഭാര്യ: കാർത്ത്യായനി . മക്കൾ: ലത, അനിൽ, ആശ. മരുമക്കൾ : രാജൻ, മഞ്ജു, ബിജു.