പ്രമാടം:കർഷകദിനാചരണത്തോട് അനുബന്ധിച്ച് പ്രമാടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ചിങ്ങം ഒന്നിന് മികച്ച കർഷകരെ ആദരിക്കും. ജൈവ കൃഷി,വനിതാ കർഷക,കുട്ടികർഷകൻ/കർഷക,മുതിർന്ന കർഷകൻ/കർഷക,എസ്.സി/എസ്.റ്റി കർഷകൻ/കർഷക,പച്ചക്കറി,കൃഷി,വാഴകൃഷി സമ്മിശ്ര കൃഷി മുതിർന്ന കർഷക തൊഴിലാളി,ക്ഷീര കർഷകൻ തുടങ്ങിയവരെയാണ് ആദരിക്കുന്നത്. ആറിനകം പ്രമാടം കൃഷിഭവനിൽ അപേക്ഷ നൽകണം.