അടൂർ : കൈതപ്പറമ്പ് പൂവത്തിനാൽ തെക്കേക്കര വീട്ടിൽ മറിയാമ്മ സാംകുട്ടി (64) നിര്യാതയായി. ഭർത്താവ് : സാംകുട്ടി. മക്കൾ : സജുമോൻ, പരേതനായ സാബു. സംസ്‌കാരം വെള്ളിയാഴ്ച 10 ന് കൈതപ്പറമ്പ് സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ.