അടൂർ: പുതുശ്ശേരി ഭാഗം പള്ളീലേത്ത് കൃഷ്ണഗീതയിൽ പരേതനായ രാധാകൃഷ്ണപിള്ളയുടെ ഭാര്യ ഗീതാമണികുഞ്ഞമ്മ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ :അരുൺ കൃഷ്ണൻ, അഖിൽ കൃഷ്ണൻ . മരുമക്കൾ: അഭിലാഷ, അഞ്ജന.