അടൂർ: കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിലെ ടോയ്ലറ്റിന് സമീപം വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. അഫ്ഹിത് മുണ്ട(37യാണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം.ഹൃദയാഘാതമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.