തടിയൂർ:ചെറുകര കോളാകോട്ട് പാസ്റ്റർ റോയി ചെറിയാന്റെ ഭാര്യ സാറാമ്മ ചെറിയാൻ (കുഞ്ഞുമോൾ 60) നിര്യാതയായി സംസ്‌കാരം പിന്നീട്. മക്കൾ :റോബിൻ ചെറിയാൻ,ജോബിൻ ചെറിയാൻ. മരുമക്കൾ: രശ്മി റോബിൻ, ജൂലിയേറ്റ് ജോബിൻ