2-sob-r-bhaskaran
ആർ. ഭാസ്‌കരൻ

കുമ്പഴ :മൈലാടുംപാറ താഴം കുട്ടിമുരുപ്പേൽ ആർ. ഭാസ്‌കരൻ (87 )നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.ഭാര്യ :ഓമന മക്കൾ :ഹരിദാസ്,ശ്രീനിവാസൻ, സിന്ധു, സുകു. മരുമക്കൾ :പ്രമീള,മിനിമോൾ,സോമരാജൻ, സുനിത