ചെങ്ങന്നൂർ : വഞ്ചിപ്പാട്ട് കലാകാരൻ കീഴ്‌ച്ചേരിമേൽ പനമൂട്ടിൽ ജനാർദ്ദന കുറുപ്പ് (96) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.