വള്ളംകുളം: രാജ് സി രശ്മി ഭവനിൽ എൻ. ചെല്ലമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: വിമുക്തഭടൻ പരേതനായ കെ. ജി. രാജപ്പൻ. മകൾ:രേഷ്മ. മരുമകൻ: നോയൽ.