അയിരൂർ:കാഞ്ഞീറ്റുകര കലതിക്കാട്ടിൽ വീട്ടിൽ അച്യുതാനന്ദൻ നായർ (73) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 1 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ രാധാമണിയമ്മ. മക്കൾ : ജയകുമാരി, നന്ദകുമാർ, ജയപ്രകാശ് മരുമക്കൾ: സുകുമാരൻ നായർ, പ്രീത, ശ്രീനു.