മല്ലപ്പള്ളി തുരുത്തിക്കാട്: കൊച്ചുപറമ്പിൽ ബിൽസന്റ് ഫിലിപ്പിന്റെയും പുലുവച്ചേരിൽ ജെയ്‌മോളുടെയും മകൾ ഹന്നാ മേരി ഫിലിപ്പ് (6) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11. 30 ന് തുരുത്തിക്കാട് മാർത്തോമ്മ പള്ളിയിൽ. സഹോദരൻ ആൽബിൻ ബിൽസെന്റ് ഫിലിപ്പ്