കാരക്കാട് : പള്ളിപ്പടി, ശശിധരവിലാസത്തിൽ, പരേതനായ ശശിധര പണിക്കരുടെ ഭാര്യ കുഞ്ഞുമോൾ (70) നിര്യാതയായി. സംസ്‌കാരം നടത്തി മക്കൾ ശ്യം, ശാന്തി. മരുമകൻ: ഷിജു