കായംകുളം. പെരുങ്ങാല, സജി ഭവനത്തിൽ ( വേണാട്ട് കിഴക്കതിൽ) പരേതനായ വേലായുധന്റെ ഭാര്യ സരസ്വതി (72) നിര്യാതയായി. സംസ്കാരം നടത്തി. മകൻ സജികുമാർ. മരുമകൾ.ജയശ്രീ.സഞ്ചയനം ചൊവ്വ രാവിലെ 9 ന്.