അടൂർ: തെങ്ങമം അനീഷ് ഭവനിൽ ഗോപാലകുറുപ്പ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.ഭാര്യ: ഭാനുമതി അമ്മ. മക്കൾ: തെങ്ങമം അനീഷ് (വീക്ഷണം അടൂർ ലേഖകൻ, ഐ.എച്ച്.ആർ.ഡി. കോളേജ് കലഞ്ഞൂർ), അനിജ. മരുമകൻ: സതീഷ് കുമാർ (പന്തളം തെക്കേക്കര സർവീസ് സഹകരണ ബാങ്ക്).