ഇലവുംതിട്ട :നെടിയകാല തടപ്പുരയിടത്തിൽ വീട്ടിൽ പരേതരായ നാരായണന്റെയും കൊച്ചേലിയുടെയും മകൻ കുഞ്ഞുകുഞ്ഞ് (സാം- 66) നിര്യാതനായി. സംസ്കാരം ഞായർ ഉച്ചക്ക് 2 ന് . ഭാര്യ, അന്നമ്മ.( പത്തനംതിട്ട കാരിക്കുളം വല്ലേലിൽ കുടുംബാംഗം ) മകൻ : ശ്യാംലാൽ,
മരുമകൾ: ശിൽപ