അയിരൂർ: കൊച്ചിൽ ചെല്ലപ്പനാശാരി (95) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരോജനിയമ്മ. മക്കൾ: ശാന്തമ്മ, സീത, ഉത്തമൻ, രാധാകൃഷ്ണൻ, പ്രസാദ്, പ്രകാശ്, പ്രദീപ്. മരുമക്കൾ: ഗീത, സുമ, മായ, ശ്രീജ, ആശ, ശിവനന്ദൻ, പരേതനായ തങ്കപ്പൻ.