03-sob-a-j-john
എ. ജെ. ജോൺ

നാരകത്താനി : എക്കളത്തിൽ എ. ജെ. ജോൺ (മോ​നച്ചൻ-60) നിര്യാതനായി. സംസ്‌കാരം തി​ങ്ക​ളാഴ്​ച രാ​വിലെ 11 .30 ന് കീഴ്‌​വായ്പൂര് സെന്റ് ആൻഡ്രൂസ് സി എസ് ഐ പള്ളിയിൽ. ഭാര്യ: വേങ്ങൽ പഴഞ്ചോറ്റുവിരുത്തിൽ ഓമന.മക്കൾ: നിതിൻ (മസ്‌കറ്റ്) , ബിന്ദു. മരുമകൻ: റാന്നി കുറുമൂട്ടിൽ ബിനോയ്.