മല്ലപ്പള്ളി: കൊച്ചുവടക്കേൻ മാവുങ്കൽ എം. ഇ. ഈപ്പൻ (തങ്കച്ചൻ-84) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ചെങ്ങരൂർ കല്ലംപറമ്പിൽ അമ്മുക്കുട്ടി. മക്കൾ: പ്രീത, പ്രിയ, പ്രിൻസ് മരുമക്കൾ: സജി ചെങ്ങന്നൂർ, ജിബു നിലമ്പൂർ, ഷീജ പന്തളം.