ചെങ്ങന്നൂർ :ചിൻമയാനന്ദ സ്വാമിയുടെ 31-ാം സമാധി ദിനത്തോട് അനുബന്ധിച്ച് ചിന്മയ വിദ്യാലയയത്തിൽ ബ്രഹ്മചാരി നിഖിലിന്റെ നേതൃത്വത്തിൽ പാദുകാർച്ചന ,ഗുരുസ്തോത്രം, ഭജന, ഗുരുദേവഅനുസ്മരണം എന്നിവ നടത്തി.