nakdhathrakumar
നക്ഷത്രകുമാർ

എഴുകോൺ: എഴുകോൺ തെങ്ങുവിള തെക്കതിൽ വി.സുരേന്ദ്രന്റെയും തങ്കമണിയുടെയും മകൻ എസ്.നക്ഷത്രകുമാർ (44, അത്തി, വി.ഇ.ഒ, കലഞ്ഞൂർ) നിര്യാതനായി. സഞ്ചയനം 6ന് രാവിലെ 7ന്.