തട്ടയിൽ : ഇടമാലി, ആറന്മുളേത്ത് വീട്ടിൽ സരസമ്മ (85) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ജയകുമാരി എസ്., ബാഹുലേയൻ കെ., ജഗദീശൻ കെ., കമലൻ എ. കെ., ഹരിലാൽ കെ. മരുമക്കൾ: ശശിധരൻ പി. ഡി., പ്രിയാ ബാഹുലേയൻ, ഉഷാ ജഗദീശൻ, കവിതാ കമലൻ, രശ്മി ഹരിലാൽ. സഞ്ചയനം : ശനിയാഴ്ച രാവിലെ 8ന്