04-sob-susheela-mohanan
സുശീല മോഹനൻ

പാടിമൺ​ കാട്ടാമല : മലങ്കോട്ടക്കൽ മോഹനന്റെ ഭാര്യ സുശീല മോഹനൻ (55) നിര്യാതയായി സംസ്‌കാരം ഇ​ന്ന് രാ​വിലെ 11 ന് വീട്ടുവള​പ്പിൽ. ചങ്ങനാശ്ശേരി ആവണി മുപ്പത്തെട്ടിൽചിറ കുടുംബാംഗമാണ്. മക്കൾ: മോനിഷ മോഹൻ, മനു മോഹൻ. മരു​മക്കൾ: റാന്നി ഉപ്പോലിക്കൽ അജിത്ത്, കീഴ്‌​വായ്പൂര് കുഴിവേലിൽ അൻസു.