ആഞ്ഞിലിത്താനം: ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥൻ ആഞ്ഞിലിത്താനം മേളാകയിൽ ശ്രീരാഗത്തിൽ ദാസപ്പന്റെ ഭാര്യ ലതികാ ദാസ് (66) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. കോട്ടൂർ കുടുംബാംഗമാണ്. മക്കൾ : ദീപ്തി (ഇൻഫോസിസ് ), കസ്തൂരി.
മരുമകൻ : സുമേഷ് (ഇൻഫോസിസ് ). കൊച്ചുമക്കൾ : രുദ്ര, ഭദ്ര, ആദിനാഥ്.