04-sob-t-g-kuttapanachari
ടി. ജി. കുട്ടപ്പനാചാരി

കല്ലൂപ്പാറ : കല്ലൂർക്കര വെൺപാലമുകളിൽ ടി. ജി. കുട്ടപ്പനാചാരി (83) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 ന്. ഭാര്യ: പരേതയായ വിജയമ്മ വി. മക്കൾ: സുരേഷ്, സതീഷ്, ഷീജ, ജ്യോതിലക്ഷ്മി. മരുമക്കൾ: രമ സുരേഷ്, സിന്ധു, സെന്തിൽ കുമാർ, പരേതനായ മുരളീധരൻ.