ചാലാപ്പള്ളി: ഈശ്വരമംഗലത്ത് പരേതനായ ജനാർദ്ദന പണിക്കരുടെ ഭാര്യ കെ. ആർ. വസുമതിയമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ: സുനിതകുമാരി, സുനിൽകുമാർ, സുരേഷ് കുമാർ, സുധീർകുമാർ. മരുമക്കൾ: സുരേന്ദ്രനാഥ പണിക്കർ, രജനികുമാരി, പ്രീത ആർ.