ഇളമണ്ണൂർ: ചാങ്കൂർ തട്ടാലിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പൊന്നമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽ, അജി, അജിത. മരുമക്കൾ: രാജി, പ്രസിത, മനോജ്.