തിരുവല്ല : മുത്തൂർ അംബാസദനത്തിൽ പരേതനായ രാജശേഖരൻ നായരുടെ ഭാര്യ ടി.എസ്. ശ്യാമളാദേവി (64 - റിട്ട. ഹെഡ്മിസ്ട്രസ്, നെടുമ്പ്രം ഗവ,ഹൈസ്‌കൂൾ) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 3 ന് വീട്ടുവളപ്പിൽ. നീരേറ്റുപുറം ചേരിയിൽ കുടുംബാംഗമാണ്. മക്കൾ : ശ്യാം രാജ് ആർ, ശ്രീരാജ് ആർ. മരുമക്കൾ : രാജലക്ഷ്മി, ജ്യോതി ലക്ഷ്മി.