05-sob-tv-ummen
ടി. വി. ഉമ്മൻ

പന്തളം: കുളനട മാന്തുക പ്ലാന്തോപ്പിൽ തലക്കാവിൽ വടക്കേതിൽ ടി. വി. ഉമ്മൻ (84) നിര്യാതനായി. സംസ്​കാ​രം നാ​ളെ രാ​വിലെ 11.30​ന് മാന്തളിർ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തോഡോക്‌​സ് കത്തീഡ്രൽ സെമിത്തേരി​യിൽ. ഭാര്യ: കുളനട കൈപ്പള്ളിൽ കുടുംബാംഗം സാറാമ്മ ഉമ്മൻ. മക്കൾ: പരേതനായ വിനു, മിനി, സിനി (ഇരുവരും യു.എസ്.). മരുമക്കൾ: ലീന, ജിജി, ബിജു(മൂവരും യു.എസ്.).