വാര്യാപുരം: പുതിയത്ത് ഇലന്തൂർ റബർ സ്റ്റോർസ് ഉടമ പി. വി. ഏബ്രഹാം (പാപ്പച്ചൻ - 77) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അമ്മിണി കീക്കൊഴൂർ കാരംവേലിൽ കുടുംബാംഗമാണ്. മക്കൾ: സുമ (തിരുവല്ല), പ്രിൻസ് (ഖത്തർ). മരുമക്കൾ: ബിജു കാറ്റോട് പാറക്കടവിൽ, മിൻസി കല്ലാത്തുചിറയിൽ തിരുവല്ല.