വയലത്തല: സതീനിവാസിൽ പരേതനായ സോമശേഖരൻപിള്ളയുടെയും പൊന്നമ്മയുടെയും മകൻ രാജേഷ് കുമാർ കെ. (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലതിക. മക്കൾ: ദേവിക, ദീപക്.