05-sob-kn-vasu
കെ.എൻ. വാസു

ആഞ്ഞിലിത്താനം: കല്ലോലിക്കൽ കെ.എൻ. വാസു (കൊച്ചുമോൻ-74) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: അഞ്ജന. മക്കൾ: തുളസി, സുമേഷ്. മരുമക്കൾ: ഓമനക്കുട്ടൻ, അശ്വതി.