06-sob-leelamma-thomas
ലീലാമ്മ തോമസ്

അട്ടച്ചാക്കൽ: പുത്തൻചിറയിൽ, പരേതനായ തോമസിന്റെ ഭാര്യ ലീലാമ്മ തോമസ് (75) നിര്യാതയായി. സംസ്‌കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 12 ന് അട്ടച്ചാക്കൽ മാർ ഫിലക്‌സിനോസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. മക്കൾ: ബിജു, ബിനു, മണി, പരേതനായ റോയി. മരുമക്കൾ: മിനി, എബി, ജെസി.