മലയാലപ്പുഴ: പൊതിപ്പാട് പുത്തൻപുര തെക്കേതിൽ കെ. പി. രാമചന്ദ്രൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. ഭാര്യ: പരേതയായ മോളികുട്ടി. മക്കൾ: രാജി, രജിത. മരുമക്കൾ: അരുൺ, അനീഷ്.