അടൂർ : പുതുശേരിഭാഗം ശ്രീരംഗത്തിൽ (പ്ലാച്ചിക്കുഴിയിൽ) തുളസീധരൻ നായർ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 1I ന് വീട്ടുവളപ്പിൽ. ഭാര്യ- ലതാകുമാരി, മക്കൾ- ഹിമ തുളസീധരൻ, ഹിരൺ തുളസീധരൻ