കല്ലൂപ്പാറ കടമാൻകുളം : ഇടയനാട്ട് മോൻസൺ വർഗീസ് (65) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കുമ്പനാട് നക്രാംപറമ്പിൽ സൂസൻ, മക്കൾ: സ്‌നേഹ (യു.കെ), സെബിൻ, മരുമക്കൾ: ജെറി (കളർകോട്) , തീയാടിക്കൽ നീറുംപ്ലാക്കൽ റിന്റ.