ഓമല്ലൂർ : ഓമല്ലൂർ ഐമാലിമേക്ക് 1510-ാം നമ്പർ എൻ.എസ്.എസ് കരയോഗം ഐമാലിമേക്ക് കാര്യത്തിൽ രവീന്ദ്രൻ നായർ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയമ്മ. മക്കൾ: രഞ്ജിത്ത്, ദർശന.