മുണ്ടുകോട്ടയ്ക്കൽ: വാലുപുരയിടത്തിൽ പരേതനായ വാസുക്കുട്ടി (എക്സ് ആർമി) യുടെ ഭാര്യ തങ്കമണി (73) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. പരിയാരം മുണ്ടക്കലേത്ത് കുടുംബാംഗമാണ്. മക്കൾ: അനിൽകുമാർ, അജയ്കുമാർ, അശോക് കുമാർ, ആശാമോൾ. മരുമക്കൾ: സുനിത, ഷീബ, അഞ്ജു, അനീഷ്.