റാന്നി പെരുനാട് : ഇടപ്രമലയിൽ സൗരഭ് ഭവനിൽ കേശവൻ (റിട്ടേഡ് പോസ്റ്റ്മാൻ - 82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ : ചെല്ല, മക്കൾ : സൗരഭ് , സ്വരൂഭ് , സുരഭി, മരുമക്കൾ : വിജി, രേഖ.