വാര്യാപുരം: ഇലന്തൂർ മേലേൽ നിരന്ന നിലത്ത് പരേതനായ എൻ.പി.ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (89) നിര്യാതയായി. സംസ്‌കാരം പിന്നീട്, പരേത തലച്ചിറ പട്ടരേത്ത് കുടുംബാഗം. മക്കൾ : സണ്ണി, സാലി, സൂസൻ. മരുമക്കൾ : മോളിക്കുട്ടി, വിൽസൺ, മോൻസി.