കോന്നി: പാറക്കുളത്തിൽ ടിപ്പർ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി​. ആഞ്ഞിലുകുന്നിലെ പാറക്കുളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കോന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.