06-sob-sunitha
സുനിത

മല്ലപ്പള്ളി വെസ്റ്റ് ​ : നെടുങ്ങാടപ്പള്ളി കൊല്ലംപറമ്പിൽ പരേതനായ കെ. വി. കൊച്ചിന്റെയും പരേതയായ തങ്കമ്മയുടെയും മകൾ സുനിത(44) നിര്യാതയായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 ന് വീട്ടുവള​പ്പിൽ. ഭർത്താവ് കൂത്രപ്പള്ളി കിഴവാറ്റ് വേണു.