06-sob-sajan
സജൻ

നൂറോമ്മാവ്: പൗവ്വ​ത്തിക്കുന്നേൽ പാലയ്ക്കാമണ്ണിൽ ഇടമുറിക്കൽ ഐസക്കിന്റെയും ഏലിയാമ്മയുടെയും മകൻ സജൻ (54) നിര്യാതനായി. സംസ്‌കാരം നാ​ളെ രാ​വിലെ 11 ന് പെരുമ്പെട്ടിമൺ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി​യിൽ. സഹോദരങ്ങൾ: സുമ, സാലു, സജു.