കോന്നി: ടിപ്പർ ലോറി ഡ്രൈവറെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തേക്കുതോട് മൂർത്തിമൺ അയനിവിളയിൽ വിനോദ് കുമാർ (49) ആണ് മരിച്ചത്. ആഞ്ഞിലുകുന്ന് ജാതക കുഴിയിൽ സോമന്റെ പാറക്കുളത്തിലാണ് മൃതദേഹം കണ്ടത്. പെരുമ്പട്ടി സ്വദേശിയാണ്. കോന്നി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.