sumathiyamma
സുമതിയമ്മ

കല്ലിശ്ശേരി : പെരുമുറ്റത്ത് പുത്തൻ വീട്ടിൽ പരേതനായ രാമകൃഷ്ണ പിള്ളയുടെ ഭാര്യ സുമതിയമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രവീന്ദ്രൻ, ജലജ, ഗീത .മരുമക്കൾ: സുധ, സോമശേഖരൻ, അനിൽ