നിരണം : പൂതികോട്ട് കളിക്കപ്പറമ്പിൽ പരേതനായ പി.സി. ജേക്കബിന്റെ (ലാജി) ഭാര്യ മോളി (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ. പുളിക്കീഴ് മട്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോ.സജിവ് ചെറിയൻ (മെഡിക്കൽ ഡയറക്ടർ, അഹല്യ ഗ്രൂപ്പ് പാലക്കാട്), മനോജ് മാത്യു ജേക്കബ് (എറണാകുളം), മഞ്ജു സാറ ജേക്കബ് (ചെന്നൈ), സജീവ് ചെറിയാൻ ജേക്കബ്.
മരുമക്കൾ: ലത സജീവ്, ലാൻജു വാണിയപ്പുരയ്ക്കൽ, വീയപുരം.