rajesh-kumar
രാജേഷ് കുമാർ

തിരുവല്ല : മതിൽഭാഗം ശ്യാമള ഭവനിൽ പരേതനായ വേലായുധൻ ആചാരിയടെ മകൻ രാജേഷ് കുമാർ (51) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മാതാവ് : ശ്യാമള. സഹോദരങ്ങൾ: കൃഷ്ണകുമാർ, ശൈൽവി.