06-sob-lolamma
ലോലമ്മ

വലഞ്ചുഴി : ചക്കിട്ടേതിൽ പരേതനായ ടി.എൻ.കമലാസനന്റെ ഭാര്യ ലോലമ്മ (74) നിര്യാതയായി (റിട്ട. അദ്ധ്യാപിക, എസ്.എൻ.ഡി.പി യു.പി.എസ് മേക്കൊഴൂർ). സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സിനു, പരേതനായ മനു. മരു​മകൾ: പ്രമീത.