പന്തളം: പൂഴിക്കാട് പടിഞ്ഞാറ് തെങ്ങിലയ്യത്തു രാമചന്ദ്രൻപിള്ള (76) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്.