അങ്ങാടിക്കൽ: ഒറ്റത്തേക്ക് വത്സലാ ഭവനിൽ (അനു ഹോട്ടൽ ) ഗോപിനാഥന്റെ ഭാര്യ വത്സല (58) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.